• Logo

Allied Publications

Delhi
ക​ൽ​ക്കാ​ജി ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ
Share
ന്യൂ​ഡ​ൽ​ഹി: സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള കാ​ൽ​ക്കാ​ജി ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ 12, 13 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഹൌ​സ ഖാ​സ് വി​കാ​രി ഫാ. ​യാ​ക്കൂ​ബ് ബേ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു. തു​ട​ർ​ന്ന് സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള റ്റി.​വി. ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തു​ന്നു.

സ​ഭ​യു​ടെ പ്ര​മു​ഖ സു​വി​ശേ​ഷ​ക​ൻ ഫാ. ​ജോ​ണ്‍ മു​ഖ​ത്ത​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. ശ​നി വൈ​കു​ന്നേ​രം 6.30 ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം.

ഞാ​യ​ർ രാ​വി​ലെ സ​രി​ത വി​ഹാ​ർ ഇ​ട​വ​ക​യി​ൽ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് കു​ർ​ബാ​ന​യ്ക്കു ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വ​ര​യും വ​രി​യും വ​യ​ൽ​ക്കി​ളി​ക​ളും. വൈ​കു​ന്നേ​രം 6.30 ന് ​ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ സ​ന്ധ്യ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണ​ത്തോ​ട് പ​ര്യ​വ​സാ​നി​ക്കു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ ​ഷാ​ജി ജോ​ർ​ജ്, സെ​ക്ര​ട്ട​റി ര​ഞ്ജി ഡാ​നി​യേ​ൽ, ട്ര​സ്റ്റി ഷാ​ജി ജേ​ക്ക​ബ്, ക​ണ്‍​വീ​ന​വ​ർ ജോ​ളി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.