• Logo

Allied Publications

Delhi
പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓാ​ർ​മ്മ​പെ​രു​ന്നാ​ളും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും
Share
ന്യൂ​ഡ​ൽ​ഹി: ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് (പ​രു​മ​ല തി​രു​മേ​നി) മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 120ാമ​ത് അ​നു​സ്മ​ര​ണ വി​രു​ന്നും ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും ന​വം​ബ​ർ 11 മു​ത​ൽ 13 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

മാ​വേ​ലി​ക്ക​ര സ്നേ​ഹ​സ​ന്ദേ​ശം ഗോ​സ്പ​ൽ ടീം ​സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​നും പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ ആ​ശി​ർ​വാ​ദം റ​വ. ഗീ​വ​ർ​ഗീ​സ് റ​ന്പാ​ച്ച​ൻ ന​ൽ​കി. റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് കോ​ശി, റ​വ. ഫാ. ​ലൂ​ക്കോ​സ് അ​ല​ക്സ്, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ്, ബ്ര​ദ​ർ ബി​ജു, ബ്ര​ദ​ർ സാ​ജ​ൻ, ബ്ര​ദ​ർ റി​ജു കോ​ശി എ​ന്നി​വ​ർ ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.