• Logo

Allied Publications

Delhi
ബി​പി​ഡി കേ​ര​ള സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാം വാ​ർ​ഷി​കം
Share
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ് പ്രൊ​വി​ഡേ​ഴ്സ് ഡ്രീം ​കേ​ര​ള(​ബി​പി​ഡി) യു​ടെ പോ​ഷ​ക ഘ​ട​ക​മാ​യ ബി​പി​ഡി കേ​ര​ള സ്ത്രീ ​ജ്വാ​ല യു​ടെ ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷം ഡ​ൽ​ഹി ആ​ർ​കെ പു​രം സെ​ക്ട​ർ 4 ഡി​എം​എ സെ​ന്‍റ​റി​ന്‍റെ സ​മു​ച്ച​യ​ത്തി​ൽ വ​ച്ചു ന​വം​ബ​ർ 27 വൈ​കി​ട്ട് മൂ​ന്നി​ന് ന​ട​ത്ത​പ്പെ​ടു​ന്നു.

ഡോ. ​ജെ​സീ​ല മ​ജീ​ദ്(അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​ൻ​ൻ​ഡ് അ​ലൈ​ഡ് ഹെ​ൽ​ത്ത് ആ​ൻ​ഡ് സ​യ​ൻ​സ്, ന്യൂ​ഡ​ൽ​ഹി) ആ​യി​രി​ക്കും ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി. കൂ​ടാ​തെ ഈ ​അ​വ​സ​ര​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തെ​പ​റ്റി ഡോ. ​റു​സ്ന മാ​ധു​ർ, പാ​ലി​യേ​റ്റി​വ് കെ​യ​റി​നെ​പ​റ്റി​കെ.​വി. ഹം​സ കൂ​ടാ​തെ അ​വ​യ​വ ദാ​ന​ത്തെ പ​റ്റി അ​തി​ന്‍റെ പ്രാ​ധാ​ന്യ​തെ പ​റ്റി​യും സ​ന്ധ്യ നാ​യ​ർ(Retd) എ​ന്നി​വ​രു​ടെ ബോ​ധവൽകരണ ക്ലാ​സു​ക​ളും തദ​വ​സ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മു​ടി ദാ​നം ചെ​യ്ത​വ​രെ​യും ഈ ​അ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം, ഗാ​ന​മേ​ള, കോ​മ​ഡി​ഷോ ഒ​പ്പം സ്നേ​ഹ വി​രു​ന്നും വാർഷികാഘോഷത്തോടനുബന്ധിച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. എ​ല്ലാ ബി​പി​ഡി കു​ടും​ബ അം​ഗ​ങ്ങ​ളെ​യും പരിപാടിയിലേക്ക് സാ​ദ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
9643778272
9999287100

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.