• Logo

Allied Publications

Delhi
ഡോ. ​ആ​ന്‍റ​ണി തോ​മ​സ് അ​നു​സ്മ​ര​ണ​വും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി​യ ഡോ. ​ആ​ൻ​റ​ണി തോ​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ 41ാം ച​ര​മ ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും അ​ന്ന​ദാ​ന​വും ന​ട​ത്ത​പ്പെ​ട്ടു.

ആ​ല​പ്പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കി​ഴ​ക്കി​ന്‍റെ വെ​നീ​സാ​ണ് വ​സ​ന്ത് കു​ഞ്ചി​ലെ നി​ർ​മ്മ​ൽ ജ്യോ​തി ആ​ശ്ര​മ​ത്തി​ലെ​ത്തി അ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യി​ലെ നി​ര​വ​ധി വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഡോ. ​ആ​ൻ​റ​ണി തോ​മ​സി​ന്‍റെ ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി​യാ​ണ് കി​ഴ​ക്കി​ന്‍റെ വെ​നീ​സ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞ​ത്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.