• Logo

Allied Publications

Delhi
സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Share
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ജനറൽ ഫിസിഷ്യൻ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, ഇസിജി, ദന്തനേത്ര പരിശോധന തുടങ്ങിയവ സൗജന്യമായി പരിശോധിക്കുവാൻ സൗകര്യം ഒരുക്കിയ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

ശ്രീനാരായണ കേന്ദ്ര പ്രസിഡന്‍റ് അശോകൻ, വൈസ് പ്രസിഡന്‍റ് ജി ശിവശങ്കരൻ, ജനറൽ സെക്രട്ടറി എൻ ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി അഡ്വ ഷൈൻ, ട്രഷറർ കെ സുന്ദരേശൻ, നിർവാഹക സമിതി അംഗങ്ങളായ അഡ്വ ഭാർഗവൻ, കെഎൻ കുമാരൻ, ജി തുളസിധരൻ, ജയപ്രകാശ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല മെ​യ് 9 വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.