• Logo

Allied Publications

Delhi
റാ​ഹേ​ല​മ്മ ഡാ​നി​യേ​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: അ​ടൂ​ർ, ക​ട​ന്പ​നാ​ട് തു​വ​യൂ​ർ തെ​ക്ക് പാ​ല​ത്ത​ട​ത്തി​ൽ കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ പി.​എം. ഡാ​നി​യേ​ലി​ന്‍റെ ഭാ​ര്യ റാ​ഹേ​ല​മ്മ ഡാ​നി​യേ​ൽ (85) N16/B2, Dilshad Garden, Delhi യി​ൽ മ​ക​ന്‍റെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ക​ട​ന്പ​നാ​ട് തു​ണ്ടി​ൽ കു​ടു​ബ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട് തു​വ​യൂ​ർ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.
മ​ക്ക​ൾ: പ​രേ​ത​യാ​യ അ​മ്മി​ണി പാ​പ്പ​ച്ച​ൻ, ജോ​ഷ്ന പി.​ഡി(​ഡ​ൽ​ഹി പോ​ലീ​സ്), മ​രു​മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ (തേ​വ​ല​ക്ക​ര), ജെ​സി ജോ​ഷു​വ(​ഡ​ൽ​ഹി).

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.