• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധി വി​ത​ര​ണം
Share
ന്യൂഡ​ൽ​ഹി: കേ​ര​ളാ സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന നി​ർ​ധ​ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി വ​ർ​ഷം തോ​റും ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധി​യി​ൽ നി​ന്നും മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഏ​രി​യ​ക്ക് അ​നു​വ​ദി​ച്ച തു​ക​യു​ടെ ചെ​ക്ക് കൈ​മാ​റി.

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 ഏ​രി​യ സെ​ക്ര​ട്ട​റി പി.കെ ​ല​ക്ഷ്‌​മ​ണ​നി​ൽ നി​ന്നും മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 കേ​ര​ളാ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ല​താ ന​ന്ദ​കു​മാ​ർ തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഏ​രി​യ ട്ര​ഷ​ർ ശ്രീ ​ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു ലാ​ൽ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.