• Logo

Allied Publications

Delhi
ബ്ല​ഡ് പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള ര​ക്ത ദാ​നം സംഘടിപ്പിച്ചു
Share
ന്യൂഡൽഹി: ബ്ല​ഡ് പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ര​ക്ത ദാ​നം ന​ടത്തുന്നതോടെ പ​തി​നാ​യി​ര​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ജീ​വി​തം ര​ക്ഷ​പ്പെ​ടു​ത്തി വി​ല​മ​തി​ക്കാ​ത്ത സേ​വ​നം ന​ട​ത്തി വ​രു​ന്നു.

ഇ​തി​നോ​ട​കം ബി​പിഡി 7300 ​ഓ​ളം യൂ​ണി​റ്റ് ര​ക്ത ദാ​നം നി​ർ​വ​ഹി​ച്ചു ക​ഴി​ഞ്ഞു.​ മ​ഹ​ത്താ​യ ഈ ​സേ​വ​നത്തി​ൽ മു​ഴു​കി ഏ​തു സ​മ​യ​വും ര​ക്ത ദാ​നം മ​ഹാ​ദാ​നം എ​ന്ന മ​ഹ​ത് സ​ന്ദേ​ശം സ്വ​ന്തം ജീ​വി​ത​ത്തി​ലും മാ​തൃ​ക​യാ​ക്കി കാ​ട്ടു​ക​യാ​ണ് ബിപിഡി ​കേ​ര​ള​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ​അ​നി​ൽ ടി ​കെ.

ഡ​ൽ​ഹി​യി​ൽ സൗ​ത്ത് ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ന​ട​ത്തി​യ അ​പൂ​ർ​വ ദാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ബിപിഡി ചെ​യ​ർ​മാ​ൻ അ​നി​ൽ. ത​ന്‍റെ അ​ൻ​പ​താ​മ​ത്തെ വ​യ​സ്സി​ൽ അ​റു​പ​താ​മ​ത്തെ ര​ക്തദാ​നം ഡ​ൽ​ഹി AFTC blood ബാ​ങ്കി​ൽ എയർവേയ്സ് മാർഷൽ എ.എൻ സെൻ നൽകിയത് ​സാമൂഹ​ത്തി​ന് മാ​തൃ​ക ആ​കു​ക​യു​മാ​ണ്. സ്വന്തം ​ജീ​വി​തം കൊ​ണ്ടും ബിപിഡി ​എ​ന്ന സം​ഘ​ട​ന​യു​ടെ സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​പ​ദ്ധ​ത കൊ​ണ്ടും മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം അ​ഭി​മാ​ന​വും അ​തി​ലു​പ​രി അ​നു​ഗ്ര​ഹ​വു​മാ​ണ് ​അ​നി​ലി​ന്‍റെ സേ​വ​ന​ങ്ങ​ൾ .

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.