• Logo

Allied Publications

Delhi
ന​ഴ്സു​മാ​രു​ടെ ക​ഥ​ക​ൾ; "ജ​നി​മൃ​തി​ക​ളു​ടെ കാ​വ​ൽ​ക്കാ​ർ' പ്ര​കാ​ശ​നം 12ന്
Share
ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മ​ല​യാ​ളി ന​ഴ്‌​സ​സ് അ​സം​ബ്ലി (എ​യിം​ന) പു​റ​ത്തി​റ​ക്കു​ന്ന ക​ഥാ​സ​മാ​ഹാ​ര​മാ​യ "ജ​നി​മൃ​തി​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര്‍' ന്‍റെ ക​വ​ര്‍​പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് കേ​ര​ളാ ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഴ്സിം​ഗ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ജീ​ന പ്ര​ദീ​പും ന​ഴ്‌​സിം​ഗ് മു​ന്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി​രു​ന്ന ഡോ. ​ര​തി ബാ​ല​ച​ന്ദ്ര​നും ചേ​ര്‍​ന്നാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. എ​യിം​ന സ്ഥാ​പ​ക​ന്‍ സി​നു ജോ​ണ്‍ ക​ട്ടാ​നം അ​ധ്യ​ക്ഷ​നാ​യി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന 20 മ​ല​യാ​ളി ന​ഴ്‌​സു​മാ​രു​ടെ ര​ച​ന​ക​ളാ​ണ് പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സി​നു ജോ​ണ്‍ പ​റ​ഞ്ഞു. പു​റം ച​ട്ട​യു​ടെ ഡി​സൈ​ന​റും അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​യ സ്വാ​തി​മോ​ന്‍, നോ​ര്‍​ക്ക അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ന്‍, മ​ല​യാ​ള മ​നോ​ര​മ ബ്യൂ​റോ ചീ​ഫ് ജോ​മി തോ​മ​സ്, എ​യിം​ന അ​ഡ്മി​ന്‍ ഷാ​നി ടി. ​മാ​ത്യു, ര​ക്ഷാ​ധി​കാ​രി അ​ശ്വ​തി ജോ​സ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

പു​സ്‌​ക പ്ര​കാ​ശ​നം അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​ന​മാ​യ മേ​യ് 12നു ​കൊ​ച്ചി​യി​ല്‍ ന​ട​ക്കും. പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ച​ല​ചി​ത്ര താ​ര​ങ്ങ​ളാ​യ സി​ജു വി​ല്‍​സ​ണ്‍, ഷീ​ലു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.