• Logo

Allied Publications

Delhi
ഐ​പി​എ​ല്‍; പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​കു​ന്ന ആ​ദ്യ ടീ​മാ​യി ഡ​ല്‍​ഹി
Share
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ക്രിക്കറ്റ് 16ാം സീ​സ​ണി​ൽ പ്ലേ ​ഓ​ഫ്‌ കാ​ണാ​തെ പു​റ​ത്താ​വു​ന്ന ആ​ദ്യ ടീ​മാ​യി ഡ​ൽ​ഹി ക്യാ​പി​റ്റ​ല്‍​സ്. പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി‌​യു​ടെ പ്ലേ ​ഓ​ഫ്‌ മോ​ഹം അ​വ​സാ​നി​ച്ച​ത്.

സീ​സ​ണി​ൽ 12ൽ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മേ ഡ​ല്‍​ഹി​ക്ക് ജ​യി​ക്കാ​നാ​യു​ള്ളൂ. 2020ൽ ​ഫെെ​ന​ലി​ൽ എ​ത്തി​യ​താ​ണ് ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഡൽഹിയുടെ മി​ക​ച്ച പ്ര​ക​ട​നം.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.