• Logo

Allied Publications

Delhi
തോ​മ​സ്‌ ഏ​ലി​യാ​സിന് യാ​ത്ര​യ​യ​പ്പ് നൽകി
Share
ന്യൂഡൽഹി: 30 വ​ർ​ഷം ഡ​ൽ​ഹി​യി​ൽ സം​ഗീ​ത​രം​ഗ​ത്ത് നി​റ​സാ​ന്നി​​ധ്യവും ഓ​ർ​ത്ത​ഡേ​ക്‌​സ്‌ സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ത്തിന്‍റെ നൂ​സി​ക്‌ ഡ​യ​റ​ക്‌​ട​റും റി​യാ​ൻ ഇന്‍റർ​നാ​ഷ​ണ​ൽ സ​കൂ​ളി​ന്‍റെ മൂ​സി​ക്‌ ടീ​ച്ചും കൂ​ടി​യാ​യ തോ​മ​സ്‌ ഏ​ലി​യാ​സിന് (ബ​ന്നി) ഹൗ​സ്‌ ഖാ​സ്‌ സെ​ന്‍റ് മേ​രീ​സ്‌ ക​ത്തീ​ഡ്ര​ൽ സ​നേ​ഹാ​ദ​ര​വു​ക​ളുടെ യാ​ത്ര​യ​യ​പ്പ് നൽകി.

സെ​ന്‍റ് മേ​രീ​സ്‌ ക​ത്തി​ഡ്ര​ൽ വി​കാ​രി ഫാ. ​ശോ​ഭ​ൻ ബേ​ബി, സ​ഹ​വി​കാ​രി ജ​യ്സ​ൺ ജോ​സ​ഫ്, ഫാ. ഗീ​വ​റു​ഗീ​സ്‌ ഗീ​വ​ർ​ഗ്ഗീ​സ്, ഫാ. ​ലി​ജി​ൻ ഗീ​വ​റുഗീ​സ്‌‌, ട്ര​സ്റ്റി അ​നി​ൽ വി. ​ജോ​ൺ, സെ​ക്ര​ട്ട​റി മാ​മ്മ​ൻ മാ​തൃ, സോ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. ഏ​ബ്ര​ഹാം ട്ര​ഷ​റ​ർ ഷാ​ജി പോ​ൾ എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.