• Logo

Allied Publications

Delhi
മ​ണി​പ്പു​രി​ന് സ​ഹാ​യ​മേ​കി ഡ​ൽ​ഹി അ​തി​രൂ​പ​ത
Share
ന്യൂ​ഡ​ൽ​ഹി: ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പു​രി​ന് സ​ഹാ​യ​വു​മാ​യി ഡ​ൽ​ഹി അ​തി​രൂ​പ​ത. നോ​ർ​ത്ത് ഈ​സ്റ്റ് കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യാ​യ നെ​ക്കോ​ഡു​മാ​യി സ​ഹ​ക​രി​ച്ച് അ​തി​രൂ​പ​ത ഇ​തി​ന​കം ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ മ​ണി​പ്പു​രി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ഡ​ൽ​ഹി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് അ​നി​ൽ കൂ​ട്ടോ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​ണി​പ്പു​രി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ർ​ച്ച് ബി​ഷ​പ്പ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം അ​തി​രൂ​പ​ത പി​ന്തു​ണ ന​ൽ​കും.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കാ​നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. രൂ​പ​ത​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ബി​ഷ​പ് പ​റ​ഞ്ഞ​ത്.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ നി​ർ​മ​ൽ ഗൊ​രാ​ന ഉ​ത്ത​രേ​ന്ത്യ​യി​ലെ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. സി​ബി​സി​ഐ ക​മ്മി​ഷ​ൻ ഫോ​ർ മൈ​ഗ്ര​ന്‍റ്സ് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജെ​യ്സ​ൺ വ​ട​ശേ​രി, ടോ​മി നെ​ക്കോ​ഡ്, സി​സ്റ്റ​ർ റാ​ണി പു​ന്ന​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.