• Logo

Allied Publications

Delhi
ക​ന​ത്ത മ​ഴ; ഡ​ൽ​ഹി​യി​ൽ യെ​ലോ അ​ല​ർ​ട്ട്
Share
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഡ​ൽ​ഹി​യി​ൽ അ​ടു​ത്ത ര​ണ്ടു ദി​വ​സം ശ​ക്തി​യാ​യ മ​ഴ പെ​യ്യു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യി​ൽ ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മും​ബൈ​യി​ലും മ​ഴ ക​ന​ത്തു. ഡ​ൽ​ഹി​യി​ലെ നോ​യി​ഡ, ഗു​രു​ഗ്രാം, ഗാ​സി​യാ​ബാ​ദ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​ത്.

മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ട്ടു. ഗു​രു​ഗ്രാം, ഫ​രീ​ദാ​ബാ​ദ്, ജ​ല​ന്ധ​ർ, ഫി​റോ​സ്പൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​ബി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ണ്ട്.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ മേ​ഘ​വി​സ്ഫോ​ട​നം മൂ​ല​മു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രു​മാ​യി ഇ​രു​ന്നൂ​റി​ലേ​റെ പേ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​വ​രെ മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നു ര​ണ്ടു പേ​ർ മ​രി​ച്ചു. ആ​റു വ​യ​സു​കാ​രി​യും വ​യോ​ധി​ക​യു​മാ​ണു മ​രി​ച്ച​ത്. മ​റ്റൊ​രു സ്ത്രീ​ക്കു പ​രി​ക്കേ​റ്റു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.