• Logo

Allied Publications

Delhi
ഇ​ന്ത്യ​ന്‍ ക്രൈ​സ്ത​വ​രു​ടെ വ​ള​ര്‍​ച്ച​യ്ക്ക് മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു‌​ടെ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും അ​നി​വാ​ര്യം: കു​ര്യ​ന്‍ ജോ​സ​ഫ്
Share
ന്യൂ​ഡ​ൽ​ഹി: ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​നാ​യ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ പ​ക​ർ​ന്ന് ന​ൽ​കി​യ സ​ത്യ സു​വി​ശേ​ഷം ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​ർ​ക്ക് വ​ലി​യ മു​ത​ൽ കൂ​ട്ടാ​ണ് എ​ന്ന് സു​പ്രീം കോ​ട​തി മു​ൻ ജ​സ്റ്റി​സ്‌ കു​ര്യ​ൻ ജോ​സ​ഫ്.

ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ച്ച മാ​ർ​ത്തോ​മ്മ​ൻ സ്‌​മൃ​തി എ​ന്ന പ്രോ​ഗ്രാ​മി​ൽ പ്ര​സം​ഗി​ക്കു​കയായി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ ബ​ന്ധ​ങ്ങ​ളെ ഊ​ട്ടി​യുറ​പ്പി​ച്ചും ക​ട​മ​ക​ൾ നി​ർ​വ​ഹി​ച്ചും അ​വ​ശ​രെ സ​ഹാ​യി​ച്ചും ക്രി​സ്തി​യ സ്നേ​ഹ​ത്തി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​ത് ആ​ണ് യ​ഥാ​ർ​ഥ മാ​ർ​ത്തോ​മ്മ​ൻ പൈ​തൃ​കം എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​കാ​രി ഫാ. ​ശോ​ഭ​ൻ ബേ​ബി, അ​സി. വി​കാ​രി ഫാ. ​ജെ​യ്സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ ആ​ല്മീ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം കു​ര്യ​ൻ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.