• Logo

Allied Publications

Delhi
കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​കും
Share
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. വെ​ങ്ക​ട​നാ​രാ​യ​ണ ഭ​ട്ടി​യെ​യും തെ​ല​ങ്കാ​ന ചീ​ഫ് ജ​സ്റ്റീ​സ് ഉ​ജ്ജ​ൽ ഭു​യാ​നെ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി ​വി. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു.

നി​ല​വി​ൽ സു​പ്രീം കോ​ട​തി​യി​ൽ 31 ജ​ഡ്ജി​മാ​രാ​ണു​ള്ള​ത്. പ​ര​മാ​വ​ധി അം​ഗ​ബ​ലം 34 ആ​ണ്. ജ​സ്റ്റി​സ് എ​സ്.​വി. ഭാ​ട്ടി 2013 ൽ ​ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി സ്ഥാ​ന​മേ​റ്റു. 2019ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്കു നി​യ​മി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു. ജ​സ്റ്റീ​സ് ഉ​ജ്ജ​ൽ ഭു​യാ​ൻ 2011 ൽ ​ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി. 2022 മു​ത​ൽ തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​ണ്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.