• Logo

Allied Publications

Delhi
സി​സോ​ദി​യ​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി
Share
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ ജ​യി​ലി​ലാ​യ ആം​ആ​ദ്മി നേ​താ​വും ഡ​ല്‍​ഹി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ ഉ​ള്‍​പ്പെ​ടെ കു​റ്റാ​രോ​പി​ത​രാ​യ​വ​രു​ടെ സ്വ​ത്തു​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി.

എ​ല്ലാ പ്ര​തി​ക​ളു​ടേ​തും ഉ​ൾ​പ്പെ​ടെ 52 കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന സ്വ​ത്താ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. സി​സോ​ദി​യ​യു​ടെ​യും ഭാ​ര്യ സീ​മ​യു​ടെ​യും പേ​രി​ലു​ള്ള സ്ഥ​ല​ങ്ങ​ളും ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 11 ല​ക്ഷം രൂ​പ​യും ഇ​ഡി പി​ടി​ച്ചെ​ടു​ത്തു.

മ​ദ്യ​ന​യ കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ അ​മ​ന്‍​ദീ​പ് സിം​ഗ് ധാ​ള്‍, രാ​ജേ​ഷ് ജോ​ഷി, ഗൗ​തം മ​ല്‍​ഹോ​ത്ര എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടി. മ​ദ്യ​ന​യ​ക്കേ​സി​ല്‍ ഫെ​ബ്രു​വ​രി 26നാ​ണ് സി​സോ​ദി​യ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

മ​ദ്യ​വി​ല്‍​പ​ന പൂ​ര്‍​ണ​മാ​യി സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന ഡ​ല്‍​ഹി എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.