• Logo

Allied Publications

Delhi
യ​മു​ന ന​ദി​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യെ പ്ര​ള​യ​ഭീ​തി​യി​ലാ​ഴ്ത്തി​യ യ​മു​ന ന​ദി​യി​ലെ ജ​ല​നി​ര​പ്പ് നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു. 207.62 മീ​റ്റ​റി​ലേ​ക്കാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത്. ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴും അ​പ​ക​ട​നി​ല​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ലെ ഐ​ടി​ഒ, ശാ​ന്തി​വ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​രു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ തു​റ​ന്നു.

അ​തേ​സ​മ​യം, മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.