• Logo

Allied Publications

Delhi
ഡ​ൽ​ഹി ഓ​ർ​ഡി​ന​ൻ​സ്: എ​എ​പി​ക്ക് പി​ന്തു​ണ​യു​മാ‌​യി കോ​ൺ​ഗ്ര​സ്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കാ​നു​ദ്ദേ​ശി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​താ​യി സൂ​ച​ന.

ഇ​ക്കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ തേ​ടി ഭ​ര​ണ​ക​ക്ഷി​യാ​യ ആം​ആ​ദ്മി പാ​ർ​ട്ടി നാ​ളു​ക​ളാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​വ​രി​ക​യാ​ണ്.

അ​ടു​ത്തി​ടെ പാ​റ്റ്ന​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ ആം​ആ​ദ്മി ‌പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​സ​ഖ്യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും എ​എ​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ യോ​ഗം തിങ്കളാഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണു കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.