• Logo

Allied Publications

Delhi
ഡ​ൽ​ഹി പ്ര​ള​യം: ദുരന്തബാധിത​ർ​ക്ക് കെെ​ത്താ​ങ്ങു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട് യ​മു​നാ ന​ദി​ക്ക​ര​യി​ലെ ദു​രി​താ​ശ്വാ​സ ക്യാം​പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന മു​ന്നോ​റോ​ളം പേ​ർ​ക്കാ​ണ് വെ​ജി​റ്റ​ബി​ൾ ബി​രിയാണി പൊ​തി​ക​ളു​മാ​യി ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ശാ​ഖ​യി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തിയത്.

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഇ​.കെ. ശ​ശി​ധ​ര​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ര​ഘു​നാ​ഥ്‌ മാ​ലി​മേ​ൽ, കേ​ന്ദ്ര​ ക​മ്മി​റ്റി ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി​.എ​ൻ. ഷാ​ജി, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. കേ​ശ​വ​ൻ കു​ട്ടി, സി​.കെ. പ്രി​ൻ​സ്, ശ്രീ​നി നാ​യ​ർ, ശ്രീ​ജി​ത്ത്, വേ​ണു​ഗോ​പാ​ൽ ത​ട്ട​യി​ൽ, അ​ജി​ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.