• Logo

Allied Publications

Delhi
എ​ൻ​ഡി​എ യോ​ഗം ഇ​ന്ന് ഡ​ൽ​ഹി​യി​ൽ
Share
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ന്‍​ഡി​എ വി​ശാ​ല​യോ​ഗ​ത്തി​ല്‍ 38 പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും. ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള മ​റു​പ​ടി​യാ​യാ​ണ് ഡ​ൽ​ഹി​യി​ൽ എ​ൻ​ഡി​എ യോ​ഗം ന​ട​ത്തു​ന്ന​ത്.

നി​ല​വി​ലെ ക​ക്ഷി​ക​ൾ​ക്കു പു​റ​മെ പു​തി​യ ഏ​താ​നും ക​ക്ഷി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ തി​ങ്ക​ളാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ജെ.​പി. ന​ഡ്ഡ എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​ല്‍​ഹി​യി​ലെ അ​ശോ​ക് ഹോ​ട്ട​ലി​ലാ​ണു യോ​ഗം. പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്രാ​തി​നി​ധ്യ​മി​ല്ലാ​ത്ത പാ​ര്‍​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും.

ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല മെ​യ് 9 വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.