• Logo

Allied Publications

Delhi
ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക തി​രു​നാ​ൾ 27 മു​ത​ൽ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ​യും ഭാ​ര​ത അ​പ്പ​സ്തോ​ല​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 27 മു​ത​ൽ 30 വ​രെ ആ​ഘോ​ഷി​ക്കും.

ബെ​ർ​സ​രാ​യ് സെ​ന്‍റ് പീ​റ്റേ​ർ​സ് ഭ​വ​നി​ൽ 27 മു​ത​ൽ 29 വ​രെ വൈ​കു​ന്നേ​രം ആ​റി​ന് വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ 30ന് ​വൈ​കു​ന്നേ​രം 3.30ന് ​വ​സ​ന്ത് വി​ഹാ​ർ ഹോ​ളി ചൈ​ൽ​ഡ് ഓ​ക്സി​ലി​യം സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രൂ​പ​ത​യി​ലെ ആ​റ് ന​വ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും

വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ പ്ര​ശ​സ്ത ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഗി​ന്ന​സ് മ​ജി​ഷ്യ​ൻ വി​ൽ‌​സ​ൺ ച​മ്പ​ക്കു​ളം ന​യി​ക്കു​ന്ന തി​രു​വി​താം​കൂ​ർ ഹാ​സ്യ​ക​ല​യു​ടെ വൈ​റ​ൽ ക​ട്സ് കോ​മ​ഡി മെ​ഗാ ഷോ​യും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും

പ്രേ​സു​ദേ​ന്തി, നൊ​വേ​ന ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ താ​ല്പ​ര്യം ഉ​ള്ള​വ​ർ വി​കാ​രി, കോ​ർ​ഡി​നേ​റ്റ​ർ, കൈ​ക്കാ​ര​ന്മാ​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക. 30ന് ​രാ​വി​ലെ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9136241312.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.