• Logo

Allied Publications

Delhi
നോ​യി​ഡ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍
Share
ന്യൂ​ഡ​ല്‍​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ നോ​യി​ഡ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. 30 വ​രെ​യാ​ണ് തി​രു​നാ​ളാ​ഘോ​ഷം. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നൊ​വേ​ന ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തു​ട​ങ്ങി.

ഫെ​റോ​ന​യി​ലെ​യും മ​റ്റു ദേ​വാ​ല​യ​ങ്ങ​ളി​ലെ​യും വി​വി​ധ വൈ​ദി​ക​ള്‍ നൊ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും നേ​തൃ​ത്വം ന​ല്‍​കും. 28ന് ​വൈ​കു​ന്നേ​രം പ​താ​ക ഉ​യ​ര്‍​ത്തും.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സം കു​ര്‍​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ശേ​ഷം സെ​ക്ട​ര്‍ 34 സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍​നി​ന്ന് പ്ര​ദ​ക്ഷി​ണം സെ​ക്ട​ര്‍ 33ലെ ​അ​സീ​സി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ഗാ​ന​മേ​ള​യു​ണ്ടാ​യി​രി​ക്കും.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.