• Logo

Allied Publications

Delhi
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം ഞായറാഴ്ച
Share
ന്യൂഡൽഹി: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി മ​ല​യാ​ളി കൂ​ട്ടാ​യ്മ (ഡി​എം​കെ) ഞായറാഴ്ച വൈ​കു​ന്നേ​രം 7.30 മു​ത​ൽ ഒ​ൻ​പ​ത് വ​രെ നേ​ബ്​സ​രാ​യി​ലു​ള്ള ഹോ​ളി ഫാ​മി​ലി ച​ർ​ച്ച പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പിക്കുന്നു.

രാഷ്‌ട്രീയ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ ഉ​ള്ള പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​സ്തു​ത യോ​ഗ​ത്തി​ലേ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന മു​ഴു​വ​ൻ ഡ​ൽ​ഹി മ​ല​യാ​ളിക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി ഡി​എം​കെ മാ​നേ​ജിംഗ് ട്ര​സ്റ്റി ര​മ. എ​സ്, സെ​ക്ര​ട്ട​റി ഷി​ന്‍റോ വ​ർ​ഗീ​സ് അറിയിച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.