• Logo

Allied Publications

Delhi
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി, ജ​ന​ക്പു​രി ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജോ ഒ​റ്റ​പ്ലാ​ക്ക​ൽ വി​സി എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ച്ച​ത്.

റ​വ.​ഫാ.​സോ​ബി​ൻ മു​തി​ര​ക്കാ​ലാ​യി​ൽ വി​സി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, ദി​വ്യ​ബ​ലി, ദ​ലി​ഞ്ഞ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

ന​ഗ​രം ചു​റ്റി ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി റ​വ. ഫാ. ​ജോ​ൺ ചോ​ഴി​ത്ത​റ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. സ്‌​നേ​ഹ വി​രു​ന്നോ​ടെ​യാ​ണ് തി​രു​നാ​ൾ സ​മാ​പി​ച്ച​ത്.



ജ​ന​ക്പു​രി ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജോ ഒ​റ്റ​പ്ലാ​ക്ക​ൽ വി​സി തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്കും ക​ൺ​വീ​ന​ർ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, സി.​ഡി ജോ​സ്, ആ​ന്‍റ​ണി ജോ​സ​ഫ്, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ർ​ട്ടി​ൻ വ​ർ​ഗീ​സ്, ജ്യോ​തി​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ മ​റ്റു ച​ട​ങ്ങു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.