• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ചൊവ്വാഴ്ച വെെകുന്നേരം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്നാം ടെ​ർ​മ​നി​ലി​ന് സ​മീ​പ​ത്ത് ബേ 158​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്പൈ​സ്ജെ​റ്റ് ബോം​ബാ​ഡി​യ​ർ ക്യു400 ​വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ർ എ​ൻ​ജി​നി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

No. 1 engine of a Q400 belonging to SpiceJet caught fire on Bay 158 at DEL T1.

Further details awaited. pic.twitter.com/zurXrQre7k

— Vikram G Krishnan (@AvionViks) July 25, 2023


സം​ഭ​വം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.