• Logo

Allied Publications

Delhi
വി​ദ്യാ​ർ​ഥി​നി പാ​ർ​ക്കി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍; മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് ഇ​രു​മ്പു​ദ​ണ്ഡ് ക​ണ്ടെ​ത്തി
Share
ന്യൂ​ഡ​ല്‍​ഹി: സൗ​ത്ത് ഡ​ല്‍​ഹി​യി​ലെ മാ​ള​വ്യ ന​ഗ​റി​ലു​ള്ള അ​ര്‍​ബി​ന്ദോ കോ​ള​ജി​നു സ​മീ​പം 25 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശ​രീ​ര​ത്തി​ന​ടു​ത്ത് നി​ന്നും ഇ​രു​മ്പ് ദ​ണ്ഡ് ല​ഭി​ച്ചെ​ന്നും ഡി​സി​പി ച​ന്ദ​ന്‍ ചൗ​ധ​രി പ​റ​ഞ്ഞു.

ഇ​ത് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​കാം യു​വ​തി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും സ​മീ​പ​ത്തു​ള്ള പാ​ര്‍​ക്കി​ല്‍ സു​ഹൃ​ത്തു​മാ​യി എ​ത്തി​യ​താ​ണെ​ന്ന് വി​വ​രം ല​ഭി​ച്ചെ​ന്നും ചൗ​ധ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ സാ​ര​മാ​യ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.