• Logo

Allied Publications

Delhi
സി​സ്റ്റ​ര്‍ ജോ​ര്‍​ജീ​ന എ​സ്ഡി അന്തരിച്ചു
Share
ന്യൂ​ഡ​ല്‍​ഹി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ പു​ഷ്പ​ധാം പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ ജോ​ര്‍​ജീ​ന എ​സ്ഡി (മേ​രി ജോ​ണ്‍83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശനിയാഴ്ച 3.30ന് ​ഡ​ല്‍​ഹി ന​ജ​ഫ്ഗ​ഡ് എ​സ്ഡി പ്രോ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ൽ.

കോ​ത​മം​ഗ​ലം ക​ലൂ​ര്‍ പു​തി​യ​കു​ന്നേ​ല്‍ പ​രേ​ത​രാ​യ ജോ​ണ്‍​അ​ന്ന​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ന്ന​ക്കു​ട്ടി, പ​രേ​ത​നാ​യ ജോ​ണ്‍.

പ​രേ​ത ചു​ണം​ങ്ങം​വേ​ലി, തോ​ട്ട​മു​ഖം, ചെ​മ്പ്, ക​റു​കു​റ്റി, കു​ഴി​പ്പി​ള്ളി, ചെ​മ്മ​ന​ത്തു​ക​ര, എ​റ​ണാ​കു​ളം, അ​ദി​ലാ​ബാ​ദ്, വീ​രൂ​ര്‍, ല​ക്ക​ടി​ക്കോ​ട്, ചി​ന്‍​ചോ​ളി, ആം​ലോ, ജ​ഗാ​ദ​രി, ഖ​ജു​റാ​ഹോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.