• Logo

Allied Publications

Delhi
ഡല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ കൊലപാതകം: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
Share
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍.

പ്ര​തി ഇ​ര്‍​ഫാ​ന്‍റെ ബ​ന്ധു​വാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ന​ര്‍​ഗീ​സെ​ന്നും അ​പാ​യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഏ​റെ നാ​ളു​ക​ളാ​യി ഇ​ര്‍​ഫാ​ന്‍ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ക​മ​ലാ കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന ന​ര്‍​ഗീ​സ് ടൈ​പ്പിം​ഗ് ക്ലാ​സു​ക​ള്‍​ക്ക​ട​ക്കം പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​തി ഇ​തെ​ല്ലാം ഏ​റെ നാ​ളാ​യി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തി​ച്ച​താ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്. കൊ​ല ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ് ദ​ണ്ഡ് സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്നും എ​ടു​ത്ത​താ​ണെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സൗ​ത്ത് ഡ​ല്‍​ഹി​യി​ലെ മാ​ള​വ്യ ന​ഗ​റി​ലു​ള്ള അ​ര്‍​ബി​ന്ദോ കോ​ള​ജി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ക്ര​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ് ദ​ണ്ഡ് ശ​രീ​ര​ത്തി​ന​ടു​ത്ത് നി​ന്നും ല​ഭി​ച്ചി​രു​ന്നു.

യു​വാ​വി​ന് സ്ഥി​ര​ജോ​ലി ഇ​ല്ലാ​ത്ത​തി​നാ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തെ എ​തി​ര്‍​ത്തി​രു​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി യു​വാ​വി​നോ​ട് സം​സാ​രി​ക്കാ​തെ​യാ​യി. ഇ​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഫു​ഡ് ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ഇ​ര്‍​ഫാ​ന്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.
സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക് വേ​ണ്ടി​യു​ള്ള പ​രീ​ക്ഷ​ക​ള്‍​ക്കാ​യി ന​ര്‍​ഗീ​സ് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.