• Logo

Allied Publications

Delhi
ഗു​രു​പൂ​ർ​ണി​മ ആ​ഘോ​ഷി​ച്ചു
Share
ന്യൂഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലം ഞാ​യ​റാ​ഴ്ച പി​ങ്ക് അ​പാ​ർ​ട്മെ​ന്‍റി​ലെ മി​ഥു​ൻ സു​ക​ന്യ ദ​മ്പ​തി​മാ​രു​ടെ വീ​ട്ടി​ൽ വ​ച്ച് ഗു​രു​പൂ​ർ​ണി​മ ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗു​രു​പൂ​ജ​യി​ൽ ഡോ. ​ശാ​ന്ത കു​മാ​രി ഗു​രു​സ്ഥാ​നീ​യ​യാ​യി പ​ങ്കെ​ടു​ത്തു. ബാ​ല​ഗോ​കു​ലം ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കെ.​സി ഗു​രു​പൂ​ജ ചെ​യ്തു​കൊ​ണ്ട് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് ഗോ​കു​ല​ത്തി​ലെ ഓ​രോ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഗു​രു​പൂ​ജ ചെ​യ്തു. ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല അ​ധ്യ​ക്ഷ​ൻ വി.​എ​സ്. സ​ജീ​വ് കു​മാ​ർ ഗു​രു​പൂ​ജാ സ​ന്ദേ​ശം ന​ൽ​കി.

ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ ഗു​രു​പ​ര​മ്പ​ര​യെ കു​റി​ച്ചും വ്യാ​സ​മ​ഹ​ർ​ഷി​യെ​പ്പ​റ്റി​യും ഗു​രു​പൂ​ജ​യു​ടെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സ​മി​തി അം​ഗം മോ​ഹ​ന​കു​മാ​ർ ഗു​രു​പൂ​ജ​യു​ടെ മാ​ഹാ​ത്മ്യ​ത്തെ​കു​റി​ച്ച് സം​സാ​രി​ച്ചു.

മേ​ഖ​ല ഉ​പാ​ധ്യ​ക്ഷ​ൻ രാ​മ​ച​ന്ദ്ര​ൻ, മേ​ഖ​ല സ​ഹ​ഭ​ഗി​നി​പ്ര​മു​ഖ് ധ​ന്യ വി​പി​ൻ, ബാ​ല​ഗോ​കു​ലം കാ​ര്യ​ദ​ർ​ശി മി​ഥു​ൻ മോ​ഹ​ൻ, അ​ധ്യ​ക്ഷ​ൻ ശ്രീ​ജേ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ഷീ​ന രാ​ജേ​ഷ് ജി ​തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് 202223 വ​ർ​ഷ​ത്തി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​നു​ഷ്ക എ​സ് നാ​യ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ശേ​ഷം മം​ഗ​ള ശ്ലോ​ക​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.