• Logo

Allied Publications

Europe
എ.​എ​ന്‍. ഷം​സീ​റി​ന് ജ​ര്‍​മ​നി​യി​ല്‍ ഉ​ജ്വ​ല സ്വീ​ക​ര​ണം
Share
ബ​ര്‍​ലി​ന്‍: ആ​ഫ്രി​ക്ക​യി​ലെ ഘാ​ന​യി​ല്‍ ന​ട​ന്ന 66ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് പാ​ര്‍​ല​മെ​ന്‍റ​റി സ​മ്മേ​ള​ന​ത്തി​ല്‍ (സി​പി​സി) പ​ങ്കെ​ടു​ത്ത ശേ​ഷം ജ​ര്‍​മ​നി​യി​ലെ​ത്തി​യ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് ജ​ര്‍​മ​ന്‍ മ​ല​യാ​ളി​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി.

സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ സം​സ്കാ​ര ജ​ര്‍​മ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന്‍​ഹൈ​മി​ലെ ഇ​ന്ത്യ​ന്‍ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ല്‍ കൂ​ടി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സം​സ്കാ​ര സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭ അം​ഗ​ന​വു​മാ​യ ഗി​രി​കൃ​ഷ്ണ​ന്‍ സ്പീ​ക്ക​റെ​യും സം​ഘ​ത്തെ​യും സ്വാ​ഗ​തം ചെ​യ്തു.



ഈ ​മാ​സം ആ​റി​ന് വൈ​കു​ന്നേ​രം ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍ (ചെ​യ​ര്‍​മാ​ന്‍, ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍), ജോ​ളി ത​ട​ത്തി​ല്‍ ( ചെ​യ​ര്‍​മാ​ന്‍, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ന്‍),

ഗ്രോ​സ് ഗെ​രാ​വു സി​റ്റി കൗ​ണ്‍​സി​ല​ര്‍ അ​ബ്ര​ഹാം ന​ടു​വി​ലേ​ഴ​ത്ത്, യൂ​റോ​പ്പി​ലെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും പ്ര​വാ​സി ഓ​ണ്‍​ലൈ​ന്‍ ചീ​ഫ് എ​ഡി​റ്റ​റും കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി​യും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍,

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍, മ​ല​യാ​ളി സ​മാ​ജം ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് പ്ര​തി​നി​ധി​ക​ളാ​യ അ​ര​വി​ന്ദ് പ​ര​മേ​ശ്വ​ര്‍, അ​മൃ​ത് അ​മ​ര്‍, കൈ​ര​ളി ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് പ്ര​തി​നി​ധി​ക​ളാ​യ ബി​നു തോ​മ​സ്, അ​ശ്വ​തി,

സം​സ്കാ​ര ജ​ര്‍​മ​നി അം​ഗ​ങ്ങ​ളാ​യ റി​ഷി​ത്, നി​ധീ​ഷ്, ശി​വ​ഹ​രി, അ​ബി​ന്‍ നാ​സ്, നി​ധീ​ഷ്, ജോ​യ​ല്‍, ഡി​റ്റി മാ​ത്യു, സോ​ണി, പോ​ള്‍ ബാ​ബു എ​ന്ന​വ​രു​ള്‍​പ്പ​ടെ മു​പ്പ​തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.



പ്ര​വാ​സി​ക​ളു​മാ​യി വ​ള​രെ അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ സ്പീ​ക്ക​ര്‍ ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ല സ​മ്മേ​ള​ങ്ങ​ളെ പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. നി​യ​മ​സ​ഭാ പ്ര​വ​ത്ത​ന​ങ്ങ​ളും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളും ചെ​യ​റി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളും ഹ്ര​സ്വ​മാ​യി പ്ര​തി​പാ​ദി​ച്ച സ്പീ​ക്ക​ര്‍ പ്ര​വാ​സി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കും മ​റു​പ​ടി പ​റ​ഞ്ഞു.

ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യാ​ക്കാ​രു​ടെ പ്രാ​തി​നി​ധ്യം, മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം, സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കേ​ര​ള​ത്തി​നു​വേ​ണ്ടി ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ഇ​വി​ടു​ത്തെ ആ​ദ്യ​ത​ല​മു​റ​ക്കാ​രോ​ട് സ്പീ​ക്ക​ര്‍ ചോ​ദി​ച്ച​റി​ഞ്ഞു.

തൊ​ഴി​ല്‍ തേ​ടി​യും പ​ഠ​ന​ത്തി​നാ​യും ജ​ര്‍​മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സു​മാ​രു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ര​വും ജ​ര്‍​മ​ന്‍ ഭാ​ഷ പ​ഠി​ക്കു​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ളും വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച​യാ​യി.



അ​തി​ലു​പ​രി കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ര്‍​മ​നി​യി​ലേ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റ് എ​ന്ന ലേ​ബ​ലി​ല്‍ ന​ട​ത്തു​ന്ന വ്യാ​ജ ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​വ​രു​ടെ സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ഐ​ക്യ​ക​ണ്ഠേ​ന ആ​വ​ശ്യ​മു​യ​ര്‍​ന്നു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും നോ​ര്‍​ക്ക​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ആ​വ​ശ്യം വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു ന​ല്‍​കി. 2024ല്‍ ​തി​രു​വ​ന​പു​ര​ത്ത് വ​ച്ചു ന​ട​ക്കു​ന്ന വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ന്‍റ 14ാമ​ത് ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ലേ​ക്ക് സ്പീ​ക്ക​റെ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ക്ഷ​ണി​ച്ചു.

ട്രി​യ​റി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന കാ​ൾ മാ​ര്‍​ക്സി​ന്‍റെ അ​ര്‍​ധ​കാ​യ​രൂ​പം സം​സ്കാ​ര​യു​ടെ ഉ​പ​ഹാ​ര​മാ​യി സ്പീ​ക്ക​ര്‍​ക്ക് ന​ല്‍​കി. യോ​ഗ​ത്തി​ല്‍ സം​സ്കാ​ര പ്ര​സി​ഡ​ന്‍റ് റി​ഷി​ത് ന​ന്ദി പ​റ​ഞ്ഞു. അ​ത്താ​ഴ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.



ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ സ്പീ​ക്ക​റോ​ടൊ​പ്പം ഭാ​ര്യ ഡോ. ​പി. എം. ​സ​ഹ​ല, മ​ക​ന്‍ ഇ​സാ​ന്‍, നി​യ​മ​സ​ഭ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ. ​എം. ബ​ഷീ​ര്‍, അ​സി​സ്റ്റ​ന്‍റ് പ്രെെ​വ​റ്റ് സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ എ​സ്. കു​മാ​ര്‍ എ​ന്നി​രു​മു​ണ്ടാ​യി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പോ​സ്റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ടൂ​റി​ല്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ജ​ര്‍​മ​നി​ക്ക് പു​റ​മെ സ്വി​റ്റ്സ​ര്‍​ല​ൻ​ഡ്, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​വും സ്പീ​ക്ക​റു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മ​ട​ക്ക​യാ​ത്ര.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.