• Logo

Allied Publications

Europe
വ​ത്തി​ക്കാ​നി​ല്‍ ഓ​ശാ​ന ഞാ​യ​ര്‍ ആ​ഘോ​ഷി​ച്ചു
Share
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രി​സ്ത്യാ​നി​ക​ളു​ടെ വി​ശു​ദ്ധ​വാ​രം ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യോ​ടെ ആ​രം​ഭി​ച്ചു. വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ പ്രാ​ദേ​ശി​ക സ​മ​യം പ​ത്തി​ന് വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ ആ​രം​ഭി​ച്ചു.



തി​രു​ക്ക​ര്‍​മങ്ങ​ള്‍​ക്ക് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത്. തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ 30,000ത്തി​ല​ധി​കം വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം കേം​ബ്രി​ഡ്ജി​ൽ ജൂ​ലൈ 21 മുതൽ.
കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ഡ്ജി​ൽ വച്ചു ദ​മ്പ​തി​ക​ൾ​ക്കാ​യി
സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ​ ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് പോ​ർ​ട്ട്: സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(എംഎഎസ്) 202425 ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.
സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.
ബ്രാ​റ്റി​സ്ലാ​വ: വെ​ടി​യേ​റ്റ സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​ക്കോ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്
യു​കെ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ളു​ടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച; ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പീ​റ്റ​ർ​ബ​റോ: പീ​റ്റ​ർ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ൾ സ​നി​ലി​ന്‍റെ(44) സം​സ്കാ​രം തി​ങ്കാ​ളാ​ഴ്ച ന​ട​ക്കും.
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ.
ജെ​നീ​വ: വ​ട​ക്ക​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സോ​ഫി​ൻ​ഗെ​ൻ പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.