• Logo

Allied Publications

Europe
ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ ഫ്രാ​ന്‍​സ്
Share
പാ​രി​സ്: ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​യി. പ്ര​തി​രോ​ധം, സൈ​ബ​ര്‍ മേ​ഖ​ല, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ഫ്രാ​ന്‍​സ് തീ​രു​മാ​നി​ച്ചു.

ഫ്ര​ഞ്ച് പ്ര​തി​രോ​ധ മ​ന്ത്രി സെ​ബാ​സ്റ്റ്യ​ന്‍ ലെ​കോ​ര്‍​നു​വു​മാ​യി രാ​ജ്നാ​ഥ് സിം​ഗ് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ധാ​ര​ണ. പ്ര​തി​രോ​ധ വ്യ​വ​സാ​യി​ക സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​രു​സ​ര്‍​ക്കാ​രു​ക​ളും സ്വീ​ക​രി​ക്കും.

പ്ര​തി​രോ​ധ ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഫ്രാ​ന്‍​സു​മാ​യു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് വി​ക​സി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് രാ​ജ്നാ​ഥ് വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് ജെ​റ്റ് എ​ന്‍​ജി​ന്‍ നി​ര്‍​മാ​ണ​ക​മ്പ​നി​യാ​യ സ​ഫ്രാ​ന്‍റെ ഫാ​ക്ട​റി​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു.

ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് യു​ദ്ധ വി​മാ​ന എ​ന്‍​ജി​ന്‍ നി​ര്‍​മി​ക്കാ​ന്‍ സ​ഫ്രാ​നു പ​ദ്ധ​തി​യു​ണ്ട്. മു​ന്‍​നി​ര ഫ്ര​ഞ്ച് പ്ര​തി​രോ​ധ ക​മ്പ​നി​ക​ളു​ടെ സി​ഇഒമാ​രു​മാ​യും രാ​ജ്നാ​ഥ് സിംഗ് സം​സ​രി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.