• Logo

Allied Publications

Europe
സി​ന​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ൾ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
വ​ത്തി​ക്കാ​ൻ സിറ്റി: വ​ത്തി​ക്കാ​നി​ലെ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭാ സി​ന​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാ പ്ര​തി​നി​ധി​ക​ൾ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ന​ല​ത്തെ സി​ന​ഡ് സ​മ്മേ​ള​ന​ത്തി​നു മു​ന്പു ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ർ​പാ​പ്പ​യോ​ടും അ​പ്പ​സ്തോ​ലി​ക സിം​ഹാ​സ​ന​ത്തോ​ടു​മു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സ്നേ​ഹ​വും വി​ധേ​യ​ത്വ​വും പ്ര​ക​ടി​പ്പി​ച്ചു.

ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത് വ​ര​ച്ച വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ഐ​ക്ക​ൺ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മാ​ർ​പാ​പ്പ​യ്ക്ക് സ​മ്മാ​നി​ച്ചു. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ വീ​ണ്ടും ക്ഷ​ണി​ച്ചു.

ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ച മാ​ർ​പാ​പ്പ, സ​മ​യ​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ ദൈ​വ​ഹി​ത​പ്ര​കാ​രം അ​തു സം​ഭ​വി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഈ ​കൂ​ടി​ച്ചേ​ര​ലി​ന് മാ​ർ​പാ​പ്പ ന​ന്ദി അ​റി​യി​ച്ചു.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ​ക്കൊ​പ്പം സി​ന​ഡി​ൽ സം​ബ​ന്ധി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ൽ​ബ​ൺ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സി​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ദു​ബാ​യിയി​ൽ​നി​ന്നു​ള്ള മാ​ത്യു തോ​മ​സ്, സി​ന​ഡ​ൽ മീ​ഡി​യ ടീം ​അം​ഗ​മാ​യ ഫാ. ​ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, സം​ഘാ​ട​ക​സ​മി​തി അം​ഗ​മാ​യ ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താം​ഗം ഫാ. ​ടോ​മി ക​ള്ളി​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.