• Logo

Allied Publications

Europe
വാ​ൽ​ത്തം​സ്റ്റോ​വി​ൽ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച; ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ടും സി​സ്റ്റ​ർ ആ​ൻ മ​രി​യ​യും ന​യി​ക്കും
Share
വാ​ൽ​ത്തം​സ്റ്റോ: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ, ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ വ​ണ​ക്ക​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ വാ​ൽ​ത്തം​സ്റ്റോ​വി​ലെ സെന്‍റ് മേ​രീ​സ് & ബ്ലെ​സ​ഡ് കു​ഞ്ഞ​ച്ച​ൻ സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് വി​ജി​ൽ ഒ​രു​ക്കു​ന്നു.

പ്ര​മു​ഖ ധ്യാ​ന ഗു​രു​വും സീ​റോ മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജി​യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത തി​രു​വ​ച​ന ശു​ശ്രൂ​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ​യും സം​യു​ക്ത​മാ​യി നൈ​റ്റ് വി​ജി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഔ​ർ ലേ​ഡി ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് നൈ​റ്റ് വി​ജി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ത്രി​യാ​മ​ങ്ങ​ളി​ൽ സു​ശാ​ന്ത​ത​യി​ൽ ഇ​രു​ന്ന് മ​ന​സും ഹൃ​ദ​യ​വും ദൈ​വ സ​ന്നി​ധി​യി​ലേ​ക്കു​യ​ർ​ത്തി ത​ങ്ങ​ളു​ടെ വേ​ദ​ന​ക​ളും നി​സ​ഹാ​യാ​വ​സ്ഥ​യും ഭ​ര​മേ​ല്പി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി​യും സ്തു​തി​യും പ്ര​കാ​ശി​പ്പി​ക്കു​വാ​നും ഉ​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കു​ർ​ബാ​ന​യി​ലൂ​ടെ ക്രി​സ്‌​തു​വി​ന്‍റെ ര​ക്ഷാ​ക​ര യാ​ത്ര​യോ​ടൊ​പ്പം ചേ​ർ​ന്നും തി​രു​വ​ച​ന ശു​ശ്രൂ​ഷ​യി​ലൂ​ടെ അ​വി​ടു​ത്തെ ശ്ര​വി​ച്ചും മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​വേ​ദി​യാ​യ നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ: 07915602258

നൈ​റ്റ് വി​ജി​ൽ സ​മ​യം: വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട് മു​ത​ൽ 12 വ​രെ.
പ​ള്ളി​യു​ടെ വി​ലാ​സം: Our Lady & St. George's Catholic Church, Walthamstow, E17 9HU.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.