• Logo

Allied Publications

Europe
ഒ​ഡെ​പെ​ക്ക് മു​ഖേ​ന ജ​ർ​മ​നി​യി​ലേ​ക്ക് ന​ഴ്സു​മാ​രു​ടെ സൗ​ജ​ന്യ നി​യ​മ​നം
Share
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക്ക് മു​ഖേ​ന ജ​ർ​മ​നി​യി​ലേ​ക്ക് ന​ഴ്സു​മാ​രു​ടെ സൗ​ജ​ന്യ നി​യ​മ​നം (500 ഒ​ഴി​വു​ക​ൾ). ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ​യോ ബി​രു​ദ​മോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 40 വ​യ​സ്.

ശ​മ്പ​ളം പ്ര​തി​മാ​സം 2400 മു​ത​ൽ 4000 യൂ​റോ വ​രെ. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ജ​ർ​മ​ൻ ഭാ​ഷ A1 മു​ത​ൽ B2 വ​രെ പ​രി​ശീ​ല​നം ന​ൽ​കും.

odepc.kerala.gov.in

കൂ​ടാ​തെ B1/B2 പ​രി​ശീ​ല​ന കാ​ല​ത്ത് പ്ര​തി​മാ​സ സ്റ്റൈ​പെ​ൻ​ഡും ന​ൽ​കും. ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ളം കൂ​ടാ​തെ വീ​സ, എ​യ​ർ ടി​ക്ക​റ്റ് എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ജ​ർ​മ​ൻ ഭാ​ഷ​യി​ൽ B1/B2 അം​ഗീ​കൃ​ത പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡേ​റ്റ ഒ​ക്‌​ടോ​ബ​ർ 28നു ​മു​ൻ​പ് [email protected] ലേ​ക്ക് ഇ​മെ​യി​ൽ ചെ​യ്യു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.odepc.kerala.gov.in, 04712329440/41/42/43/44/45, 77364.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.