• Logo

Allied Publications

Europe
സം​സ്കാ​ര ജ​ര്‍​മ​നി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
Share
മ്യൂ​ണി​ക്ക്: ജ​ര്‍​മ​നി​യി​ലെ ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സം​സ്കാ​ര​യു​ടെ ആ​ദ്യ സം​ഘ​ട​നാ ക്യാ​മ്പ് 13 മു​ത​ല്‍ 15 വ​രെ മ്യൂ​ണി​ക്ക് പ​ട്ട​ണ​ത്തി​ന​ട​ത്തു​ള്ള ടെ​ഗേ​ണ്‍​സീ​യി​ല്‍ ന​ട​ന്നു.

ജ​ര്‍​മ​നി​യി​ലെ വി​വി​ധ പ​ട്ട​ണ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 20 പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. സം​സ്കാ​ര​യു​ടെ സം​ഘ​ട​നാ രൂ​പം, ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സാ​മൂ​ഹി​ക മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ ക്യാ​മ്പി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഋ​ഷി​ത് ഇ.​എം.(​പ്ര​സി​ഡ​ന്‍റ്), ഗി​രി​കൃ​ഷ്ണ​ന്‍ ജി.​ആ​ര്‍.(​സെ​ക്ര​ട്ട​റി), ആ​ന​ന്ദ് പി.​എ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​പ​ര്‍​ണ.​എം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​തു​ല്‍ രാ​ജ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ​യും

11 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലേ​യ്ക്ക് ന​ന്ദു ഗോ​പ​ന്‍, അ​ബി​ന്‍ നാ​സ്, അ​ശ്വ​തി അ​ശോ​ക്, ജോ​സ്മോ​ന്‍ ജോ​യ്, ഷി​ബി​ന്‍ ന​ഹാ​സ്, അ​ന്‍​സി​ഫ്, ശി​വ​ഹ​രി ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​ധാ​ന ഭാ​വി പ​രി​പാ​ടി​ക​ളാ​യി കേ​ര​ള പി​റ​വി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ട​ന്‍ പാ​ട്ട് മ​ത്സ​ര​വും ഡി​സം​ബ​റി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സെ​മി​നാ​റും റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ ക്വി​സ് മ​ത്സ​ര​വും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.