• Logo

Allied Publications

Europe
ഡ​ബ്ലി​നി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ശ​നി​യാ​ഴ്ച മു​ത​ൽ
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഗ്ലാ​സ്‌​ന​വി​ൻ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ടോ​റി​സ് കാ​ത്തോ​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദിവസങ്ങളിൽ (ഒ​ക്‌​ടോ​ബ​ർ 28, 29, 30) ഉ​ച്ച​യ്ക്കു 12 മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​ണ് ധ്യാ​നം. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

ത​ദ​വ​സ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ധ്യാ​നം ‘ആ​ത്മീ​യം’ ര​ണ്ടു സെ​ക്ഷ​നു​ക​ളാ​യി ന​ട​ത്ത​പ്പെ​ടും.

നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഔ​വ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ഗേ​ൾ​സ് സ്കൂ​ൾ ബാ​ലി​മു​ണി​ലും ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് 28ന് ​ഹോ​ളി ചൈ​ൽ​ഡ് റോ​മ​ൻ കാ​ത്ത​ലി​ക് ച​ർ​ച്ച് വൈ​റ്റ്ഹാ​ളി​ലും 29, 30 തീ​യ​തി​ക​ളി​ൽ ഹോ​ളി ചൈ​ൽ​ഡ് നാ​ഷ​ണ​ൽ സ്കൂ​ൾ വൈ​റ്റ്ഹാ​ളി​ലു​മാ​യി ആ​ണ് ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ക.

വാ​ർ​ഷി​ക ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട് അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.