• Logo

Allied Publications

Europe
വി​ല്‍​സ​ണ്‍ തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Share
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കൂ​ട​ത്തും​മു​റി​യി​ല്‍ വി​ല്‍​സ​ണ്‍ തോ​മ​സി​ന്‍റെ(68) സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​കൊ​ളോ​ണ്‍ നോ​ര്‍​ത്ത് സെ​മി​ത്തേ​രി​യി​ല്‍ (Friedhofskappelle, Pallenbergstrasse,(Nippes) 50737 Koeln) ന​ട​ക്കും.

തി​രു​വ​ല്ല വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​യാ​യ വി​ല്‍​സ​ണ്‍ 1973 ലാ​ണ് ജ​ര്‍​മ​നി​യി​ല്‍ കു​ടി​യേ​റി​യ​ത്. ഭാ​ര്യ എ​ട​ത്വാ ച​ന്ദ്ര​ത്തി​ല്‍ കു​ടും​ബാം​ഗം വ​ല്‍​സ​മ്മ.

മ​ക്ക​ള്‍: മോ​ഹ​ന്‍ വി​ല്‍​സ​ണ്‍, ഡാ​ലി​യ വി​ല്‍​സ​ണ്‍.

സം​സ്ക​ര​ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് ലി​ങ്ക്: https://youtube.com/live/5em1XfZG7Fw

വാർത്ത: ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.