• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ലി​സ്ബ​ൺ യൂ​ണി​റ്റ് ഒ​രു​ക്കു​ന്ന കോ​ഫി ഫെ​സ്റ്റി​വ​ൽ ബു​ധ​നാ​ഴ്ച
Share
നോ​ർ​ത്തേ​ൺ ഐ​ല​ൻ​ഡ്: ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ല​ണ്ട​ൻ ഡ​റി​യി​ലെ ത​ടാ​ക​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ റൂ​വ​ൻ സൈ​മ​ണി​ന്‍റെ സ്മ​ര​ണാ​ർ​ഥം ബു​ധ​നാ​ഴ്ച സ​മീ​ക്ഷ യു​കെ ലി​സ്ബ​ൺ യൂ​ണി​റ്റ് "കോ​ഫി ഫെ​സ്റ്റി​വ​ൽ' സം​ഘ​ടി​പ്പി​ക്കു​ന്നു.

സു​ഹൃ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​നും ന​ഷ്ട​പ്പെ​ടു​ത്തി​യ റൂ​വ​ന്‍റെ ധീ​ര​ത‌​യ്ക്കും നി​സ്വ​ർ​ഥ​ത​യ്ക്കു​മു​ള്ള ആ​ദ​ര​വാ​യി ആ​ണ് കോ​ഫി ഫെ​സ്റ്റി​വ​ൽ ന‌​ട​ത്തു​ന്ന​ത്.

ലി​സ്ബ​ൺ റാ​ക്ക​റ്റ് ക്ല​ബി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ‌്ക്ക് ര​ണ്ട് മു​ത​ൽ ഏ​ഴ് വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ഥ രീ​തി​യി​ൽ ത​യാ​റാ​ക്കി​യ കോ​ഫി​ക​ളും കേ​ര​ള​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന പ​ല​ഹാ​ര​ങ്ങ​ളും അ​തി​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കും.

റൂ​വ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി കേ​ര​ള​ത്തി​ലെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വേ​ണ്ടി ഒ​രു​ങ്ങു​ന്ന ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് കോ​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ മു​ഖ്യ ഉ​ദ്ദേ​ശം.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കോ​ഫി​യു​ടെ ച​രി​ത്രം, വ്യ​ത്യ​സ്ഥ രാ​ജ്യ​ങ്ങ​ളി​ലെ കോ​ഫി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ, രു​ചി​ഭേ​ദ​ങ്ങ​ൾ, ചാ​യ, കോ​ഫി, ല​ലു​ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ രാ​ജ്യ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക​പ​ശ്ചാ​ത്ത​ലം എ​ന്നി​വ​യെ​ല്ലാം അ​റി​യാ​ൻ സാ​ധി​ക്കും.

കോ​ഫി എ​ന്ന പാ​നീ​യ​ത്തെ​ക്കു​റി​ച്ചു​ള​ള ച​ർ​ച്ച ഓ​രോ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്കും സം​സ്കാ​ര​ത്തി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്ന ആ​ശ​യ​സം​വാ​ദ വേ​ദി കൂ​ടി​യാ​യി മാ​റു​മെ​ന്ന് സ​മീ​ക്ഷ ലി​സ്ബ​ൺ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ഖ് മോ​ഹ​ൻ (സെ​ക്ര​ട്ട​റി), സ്മി​തേ​ഷ് ശ​ശി​ധ​ര​ൻ (പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കോ​ഫി ഫെ​സ്റ്റി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ബെ​ൽ ഫാ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ മ​ല​യി​ൽ നി​ർ​വ​ഹി​ക്കും. സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മി​തി അം​ഗം ബൈ​ജു നാ​രാ​യ​ണ​ൻ, ജോ​സ​ഫ് കു​ര്യ​ൻ (ഷാ​ജി ബാ​ലി​മി​ന), മ​ഹേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

റൂ​വ​ൺ സൈ​മ​ണി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.