• Logo

Allied Publications

Europe
സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ഡ​ബ്ലി​നി​ല്‍ സ​മാ​പ​നം
Share
ഡ​ബ്ലി​ന്‍: സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ത്രി​ദി​ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് സ​മാ​പ​നം. ഡ​ബ്ലി​ന്‍ ബാ​ലി​മ​ണ്‍ റോ​ഡി​ലു​ള്ള ഗ്ലാ​സ്നേ​വി​ന്‍ ഔ​ര്‍ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ധ്യാ​ന​ത്തി​ല്‍ അ​യ​ര്‍​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്തു.

ത​ല​ശേ​രി അ​തി​രൂ​പ​താ ആ​ര്‍​ച്ചു​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്.



സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ല്‍ കൊ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ.​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, ഫാ. ​റോ​യ് വ​ട്ട​യ്ക്കാ​ട്ട്, ഫാ.​സെ​ബാ​ന്‍, സോ​ണ​ൽ ട്ര​സ്റ്റി ബി​നു​ജി​ത്ത്, സെ​ബാ​സ്റ്റ്യ​ൻ, ബി​നോ​യി, ജോ​ബി, സീ​ജോ കാ​ച്ച​പ്പ​ള്ളി തു​ട​ങ്ങി വി​വി​ധ മാ​സ് സെ​ന്‍റ​റു​ക​ളി​ലെ ട്ര​സ്റ്റി​മാ​ർ, മ​താ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ധ്യാ​ന​ത്തി​നാ​യി സ​ജീ​ക​രി​ച്ച​ത്.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.