• Logo

Allied Publications

Europe
അ​യ​ര്‍​ല​ൻ​ഡി​ലെ ലൂ​ക്ക​ന്‍ മ​ല​യാ​ളി ക്ല​ബി​ന് ന​വ​നേ​തൃ​ത്വം
Share
ഡ​ബ്ലി​ന്‍: അ​യ​ര്‍​ല​ൻ​ഡി​ലെ ലൂ​ക്ക​ന്‍ മ​ല​യാ​ളി ക്ല​ബി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം പ്ര​ഡി​ഡ​ന്‍റ് റെ​ജി കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി. സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട് റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ റോ​യി പേ​ര​യി​ല്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി ബി​ജു ജോ​സ​ഫ് ഇ​ട​ക്കു​ന്ന​ത്തി​നെ​യും സെ​ക്ര​ട്ട​റി​യാ​യി രാ​ജ​ന്‍ ത​ര്യ​ന്‍ പൈ​നാ​ട​ത്തി​നെ​യും ട്ര​ഷ​റ​ര്‍ ആ​യി ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ന്തോ​ഷ് കു​രു​വി​ള​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മ​ഞ്ജു റി​ന്‍റോ​യും പി​ആ​ര്‍​ഒ ആ​യി റോ​യി പേ​ര​യി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റെ​ജി കു​ര്യ​ന്‍, രാ​ജു കു​ന്ന​ക്കാ​ട്ട്, റോ​യി കു​ഞ്ചെ​ല​ക്കാ​ട്ട്, ജ​യ​ന്‍ തോ​മ​സ്, തോ​മ​സ് ക​ള​ത്തി​ല്‍​പ​റ​മ്പി​ല്‍, ബി​നോ​യി കു​ടി​യി​രി​ക്ക​ല്‍, ഉ​ദ​യ് നൂ​റ​നാ​ട്, സീ​ജോ കാ​ച്ച​പ്പ​ള്ളി,

സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നും​പു​റം, റോ​യി അ​ഗ​സ്റ്റി​ന്‍, ഇ​മ്മാ​നു​വേ​ല്‍ തെ​ങ്ങും​പ​ള്ളി​ല്‍, ഡി​ക്സ​ണ്‍ പോ​ള്‍, ബി​നോ​യ് അ​ഞ്ച​ല്‍, ജോ​ണ്‍​സ​ണ്‍ ച​ക്കാ​ല​ക്ക​ല്‍, ഡൊ​മി​നി​ക് സാ​വി​യോ,

പ്രി​ന്‍​സ് അ​ങ്ക​മാ​ലി, രാ​മ​ന്‍ ന​മ്പൂ​തി​രി, ബെ​ന്നി ജോ​സ്, ത​മ്പി മ​ത്താ​യി, ഷോ​ജി തോ​മ​സ്, രാ​ജി ഡൊ​മി​നി​ക്, ലീ​ന ജ​യ​ന്‍, സ്മി​നി ബി​ജു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.