• Logo

Allied Publications

Europe
വി​ശ്വാ​സം മു​റു​കെ​പ്പി​ടി​ച്ച് ജീ​വി​ത​ത്തി​ൽ മു​ന്നേ​റ​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Share
ഡ​ബ്ലി​ൻ: വി​ശ്വാ​സം മു​റു​കെ​പ്പി​ടി​ച്ച് നാം ​ജീ​വി​ത​ത്തി​ൽ മു​ന്നേ​റ​ണ​മെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. വി​ശ്വാ​സ​ത്തി​ൽ ജീ​വി​ക്കു​ന്ന​തി​നൊ​പ്പം ഇ​വ പ​ങ്കു​വ‌​യ്ക്കു​ന്ന​തി​ലും നാം ​ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.

സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ന​ട​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.



ത​ദ​വ​സ​ര​ത്തി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ വ​ള​ർ​ച്ച വി​ശ​ക​ല​നം ചെ​യ്യു​ക​യും കു​ടും​ബ​ങ്ങ​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന വി​ശ്വാ​സ പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​ഭാ​സം​വി​ധാ​ന​ങ്ങ​ൾ വി​ശ്വാ​സ പ​രി​പോ​ഷ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും മാ​ർ പാം​പ്ലാ​നി ഉ​ദ്ബോ​ധി​പ്പി​ച്ചു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ.​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, ഫാ. ​റോ​യ് വ​ട്ട​യ്ക്കാ​ട്ട്, ഫാ.​സെ​ബാ​ന്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ വൈ​ദീ​ക​ർ നേ​തൃ​ത്വം ന​ൽ​കി.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.