• Logo

Allied Publications

Europe
സ്ലൈ​ഗോ​യി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ നാ​ലി​ന്
Share
ഡ​ബ്ലി​ൻ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സ്ലൈ​ഗോ​യു​ടെ (എം​എ​എ​സ്) ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​ങ്ങ​ളും ന​വം​ബ​ര്‍ നാ​ലി​ന് രാ​ത്‌​കോ​ര്‍​മ​ക് സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ക്കും.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് പോ​ള്‍ ഞാ​ളി​യ​ന്‍ (പ്ര​സി​ഡ​ന്‍റ്) അ​നൂ​പ് തോ​മ​സ് (സെ​ക്ര​ട്ട​റി), രാ​ജേ​ഷ് പ്ര​ഭാ​ക​ര്‍(​പി​ആ​ർ​ഒ), ഷാ​ജി ആ​ന്‍റ​ണി താ​ഴ​ത്തു​പു​റ​ത്ത് (ര​ക്ഷാ​ധി​കാ​രി)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​യ​ര്‍​ല​ൻ​ഡി​ലെ പ്ര​ശ​സ്ത ബാ​ന്‍​ഡ് ആ​യ സോ​ൾ ബീ​റ്റ്സി​ന്‍റെ ലൈ​വ് ഓ​ര്‍​ക്ക​സ്ട്ര​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കും. സ്ലൈ​ഗോ​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.