• Logo

Allied Publications

Europe
യു​​​കെ​​​യി​​​ൽ മെഡിക്കൽ മേഖലയിൽ നിരവധി അവസരങ്ങൾ
Share
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്‌സ്​​​യു​​​കെ ക​​​രി​​​യ​​​ർ ഫെ​​​യ​​​റി​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത് എ​​​ഡി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു. വി​​​വി​​​ധ സ്പെ​​​ഷ​​​ൽ​​​റ്റി​​​ക​​​ളി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, അ​​​ൾ​​​ട്രാ സോ​​​ണോ​​​ഗ്ര​​​ഫ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഇം​​​ഗ്ല​​​ണ്ടി​​​ലെയും വെ​​​യി​​​ൽ​​​സി​​​ലെയും വി​​​വി​​​ധ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണു ക​​​രി​​​യ​​​ർ ഫെ​​​യ​​​ർ.

അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ ആ​റു മു​​​ത​​​ൽ 10 വ​​​രെ കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ൽ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ൽ. www.nif.norkaroots.org , www.norkaroots.org.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.