• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക​ട​നം നടത്തി ത്രീ​വ ഇ​സ്‌​ലാ​മി​സ്റ്റു​കൾ
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ ന​ഗ​ര​മാ​യ എ​സെ​നി​ൽ 3,000ത്തോ​ളം ത്രീ​വ ഇ​സ്‌​ലാ​മി​സ്റ്റു​ക​ൾ പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക​ട​നം ന​ട​ത്തി. ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു റാ​ലി.

രാ​ജ്യ​ത്തെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളും ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ളും പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളും നി​രോ​ധി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം യ​ഹൂ​ദ വി​രു​ദ്ധ​ത​യ്ക്ക് രാ​ജ്യ​ത്ത് ഇ​ട​മി​ല്ലെ​ന്ന് ചാ​ന്‍​സ​ല​ര്‍ ഷോ​ള്‍​സ് അ​റി​യി​ച്ചു. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ എ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ താ​മ​സ​സ്ഥ​ലം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.