• Logo

Allied Publications

Europe
നൃ​ത്ത​സ​ന്ധ്യ​യു​മാ​യി കൈ​ര​ളി യു​കെ സൗ​ത്താം​പ്ട​ൺ & പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ്
Share
സൗ​ത്താം​പ്ട​ൺ: കൈ​ര​ളി യു​കെ സൗ​ത്താം​പ്ട​ൺ & പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നൃ​ത്ത​സ​ന്ധ്യ ഒ​രു​ങ്ങു​ന്നു.

നി​ല​വി​ൽ വ​ന്നു ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ നൂ​ത​ന​വും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തു​മാ​യ ഒ​ട്ടേ​റെ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്തു അ​ഭി​മാ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കൈ​ര​ളി സൗ​ത്താം​പ്ട​ൺ & പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യൂ​ണി​റ്റി​ന്‍റെ പ​രി​ധി​യി​ൽ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ മി​ക​ച്ച ഒ​രു വേ​ദി ഒ​രു​ക്കി ന​ൽ​കു​ക​യു​മാ​ണ് നൃ​ത്ത​സ​ന്ധ്യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 24നാ​ണ് പ​രി​പാ​ടി.

ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും താ​ത്പ​ര്യം ഉ​ള്ള​വ​ർ കൈ​ര​ളി യു​കെ സൗ​ത്താം​പ്ട​ൺ & പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ക​ലാ​വി​രു​ന്നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കൈ​ര​ളി യു​കെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ലണ്ടൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്