• Logo

Allied Publications

Europe
ഓ​ൾ യു​കെ ക​രോ​ൾ ഗാ​ന​മ​ത്സ​രം ഡി​സം​ബ​ർ 23ന് ​വൂ​സ്റ്റ​റി​ൽ
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​ർ ഒ​രു​ക്കു​ന്ന ഓ​ൾ യു​കെ ക​രോ​ൾ ഗാ​ന​മ​ത്സ​രം ഡി​സം​ബ​ർ 23ന് ​വൂ​സ്റ്റ​റി​ലെ ക്രോ​ളി പാ​രി​ഷ് ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​രോ​ൾ ഗാ​ന​മ​ത്സ​രം യു​കെ​യി​ലു​ള്ള എ​ല്ലാ ക്രി​സ്‌​തീ​യ സം​ഘ​ട​ന​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു​കെ​യി​ൽ ഉ​ള്ള എ​ല്ലാ മ​ത​സ്ഥ​രാ​യ ആ​ളു​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ ആ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന ടീ​മം​ഗ​ങ്ങ​ൾ £50 ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് അ​ട​ച്ച് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഡി​സം​ബ​ർ എ​ട്ടി​നാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി.

ഒ​ന്നാം സ​മ്മാ​നം £500 ട്രോ​ഫി, ര​ണ്ടാം സ​മ്മാ​നം £300 ട്രോ​ഫി, മൂ​ന്നാം സ​മ്മാ​നം £200 ട്രോ​ഫി​യു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ: 07930 431445, ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ: 07534 967966.

ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി താ​ഴെ പ​റ​യു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക: https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGeqGtmsZR8bB66cqzg/viewform

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.