• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വെ​ർ​ച്വ​ൽ ഫെ​യ​ർ വ്യാ​ഴാ​ഴ്ച മു​ത​ൽ
Share
കൊ​ച്ചി: 21 യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 73 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന യൂ​റോ​പ്യ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വെ​ർ​ച്വ​ൽ ഫെ​യ​ർ (ഇ​എ​ച്ച്ഇ​വി​എ​ഫ് 2023) വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ന​ട​ക്കും. 3ഡി ​വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്‌​ഫോ​മാ​യ https://studyeurope.net/register ലാ​ണ് പ്ര​ദ​ർ​ശ​നം.

എ​ൻ​ജി​നി​യ​റിം​ഗ്, നി​യ​മം, മെ​ഡി​സി​ന്‍, ഗ​ണി​തം, കം​പ്യൂ​ട്ട​ര്‍ ആ​ന്‍​ഡ് ഡാ​റ്റാ സ​യ​ന്‍​സ്, ബി​സി​ന​സ്, ഫി​നാ​ന്‍​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍, സൈ​ക്കോ​ള​ജി, ത​ത്വ​ശാ​സ്ത്രം, ഹ്യൂ​മാ​നി​റ്റീ​സ്, ഫാ​ഷ​ന്‍, ആ​ര്‍​ട്ട്, ഡി​സൈ​ന്‍, ക​ളി​ന​റി സ്റ്റ​ഡീ​സ്, ഫി​ലിം സ്റ്റ​ഡീ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള വി​വി​ധ കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

സൈ​പ്ര​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ത്ത്, സ്‌​പോ​ര്‍​ട്‌​സ് മി​നി​സ്ട്രി, സൈ​പ്ര​സ് ഹൈ​ക്ക​മ്മീ​ഷ​ന്‍, ചെ​ക്ക് റി​പ്പ​ബ്ലി​ക് എം​ബ​സി, ഡി​എ​എ​ഡി, സ്റ്റ​ഡി ഇ​ന്‍ ഗ്രീ​സ്, യൂ​ണി​ഇ​റ്റാ​ലി​യ ഇ​ന്ത്യാ സെ​ന്‍റ​ര്‍, ഇ​ഐ​ടി ഇ​ന്നോ എ​ന​ര്‍​ജി എ​ന്നി​വ ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

യൂ​റോ​പ്പി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും ധ​ന​സ​ഹാ​യ അ​വ​സ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വെ​ർ​ച്വ​ൽ ഫെ​യ​റി​ൽ ല​ഭി​ക്കും. ‌ര​ണ്ടു ദി​വ​സ​ത്തെ ഫെ​യ​റി​ല്‍ വെ​ബി​നാ​റു​ക​ളും ലൈ​വ് ചാ​റ്റു​ക​ളും ഉ​ണ്ടാ​കും.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.