• Logo

Allied Publications

Europe
ഇ​റ്റ​ലി​യി​ല്‍ ന​ട​ക്കു​ന്ന ബി​നാ​ലെ​യി​ല്‍ ചി​ത്ര​കാ​ര​ന്‍ സി.​ബി.​ഷി​ബു​വി​ന് പു​ര​സ്‌​കാ​രം
Share
റോം: ​ഇ​റ്റ​ലി​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 32ാമ​ത് അ​ന്താ​രാ​ഷ്ട ഉ​മോ​റി​സ്‌​മോ നെ​ല്‍ ആ​ര്‍​ട്ട് ബി​നാ​ലെ​യി​ല്‍ മ​ല​യാ​ളി ചി​ത്ര​കാ​ര​ന്‍ സി.​ബി. ഷി​ബു​വി​ന് പു​ര​സ്‌​കാ​രം. ഷി​ബു​വി​ന്‍റെ "സ്വ​പ്നം' എ​ന്ന ഓ​യി​ല്‍ പെ​യി​ന്‍റിം​ഗി​നാ​ണ് ബി​നാ​ലെ​യി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​ത്

ഒ​ന്നാം സ്ഥാ​നം ഇ​റാ​നി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്‍ ബ​ഹ്മാ​ന്‍ ജ​ലാ​ലി​ന് ല​ഭി​ച്ചു. ഇ​റ്റ​ലി​യി​ലെ ചി​ത്ര​കാ​ര​ന്‍ സെ​ര്‍​ജി​യോ ടെ​സ​റോ​ളോ​യും ഷി​ബു​വി​നൊ​പ്പം ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. കാ​ഷ് പ്രൈ​സും പ്ര​ശ​സ്തി​പ​ത്ര​വും ട്രോ​ഫി​യു​മാ​ണ് അ​വാ​ര്‍​ഡ്.

അ​വാ​ര്‍​ഡ് ചി​ത്ര​ങ്ങ​ള്‍ മി​യു​മോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ്ണ​ല്‍ മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ക്ക​പ്പെ​ടും. ഇ​റ്റ​ലി​യി​ലെ ടോ​ലെ​ന്‍റി​നോ മു​ന്‍​സി​പ്പാ​ലി​റ്റി​യാ​ണ് ലോ​ക പ്ര​ശ​സ്ത​മാ​യ ഉ​മോ​റി​സ്‌​മോ നെ​ല്‍ ആ​ര്‍​ട്ട് ബി​നാ​ലെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.



ഈ ​മാ​സം 24ന് ​ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി 28ന് ​അ​വ​സാ​നി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 72 ക​ലാ​കാ​ര​ന്മാ​രു​ടെ ര​ച​ന​ക​ൾ ബി​നാ​ലെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

നി​ര​വ​ധി രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി ലോ​ക​പ്ര​ശ​സ്ത​നാ​യ ക​ലാ​കാ​ര​നാ​ണ് സി.​ബി. ഷി​ബു. തു​ര്‍​ക്കി, ജ​പ്പാ​ന്‍, ചൈ​ന, കൊ​റി​യ, ഇ​റാ​ന്‍, പോ​ള​ണ്ട്, ഇ​റ്റ​ലി, ഗ്രീ​സ് ബെ​ല്‍​ജി​യം, മെ​ക്‌​സി​ക്കോ ഇ​ങ്ങ​നെ ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ലാ​രം​ഗ​ത്തെ അം​ഗീ​കാ​ര​ങ്ങ​ളും നേ​ട്ട​ങ്ങ​ളും മാ​നി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു ല​ക്ഷം രൂ​പ കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി ഷി​ബു​വി​നെ ആ​ദ​രി​ച്ചി​രു​ന്നു. ഷി​ബു ഡ്രോ​യിം​ഗി​ലും പെ​യി​ന്‍റിം​ഗി​ലും ഫൈ​ന്‍ ആ​ര്‍​ട്ട് ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ണ്ട്.

ചെ​റി​യ​പാ​ട​ത്ത് പ​രേ​ത​നാ​യ സി.​എ​ന്‍. ബാ​ല​ന്‍റെ​യും ശാ​ന്താ​മ​ണി​യു​ടെ​യും മ​ക​നാ​ണ്.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.