• Logo

Allied Publications

Delhi
ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം തി​രു​നാ​ൾ നി​റ​വി​ൽ
Share
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നടക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന (റാ​സ), നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ, ഫാ. ​ജോ​മി വാ​ഴ​ക്കാ​ല, ഫാ. ​നി​ധീ​ഷ് ത​ല​ചി​റ, ഫാ. ​ജോ​മോ​ൻ ക​പ്പ​ലു​മാ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന, സ്നേ​ഹ​വി​രു​ന്ന്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് (ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ൽ) കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​ടി​ജോ ചെ​മ്പ​ന​യ്ക്ക​ൽ, ഫാ. ​ബി​ബി​ൻ ഒ​റ്റ​പ്ലാ​ക്ക​ൽ (സി​എ​സ്എ​സ്ആ​ർ), ഫാ. ​അ​ജീ​ഷ് പാ​ല​മ​റ്റ​ത്തും കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന്.

തി​രു​നാ​ൾ ദി​നമായ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ സി​എം​ഐ, ഫാ. ​ജോ​ർ​ജ് മ​ണി​മ​ല, ഫാ. ​ജോ​ൺ​സ​ൺ കു​ന്ന​ത്തോ​ട്ട് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

ഡി​സം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന ഒ​പ്പി​സ് തു​ള​ക്കാ​ബാ​ദി​ലു​ള്ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.